അപ്പോള്‍ ദിനോസറുകള്‍ ഇന്ത്യയില്‍ മാത്രമേ ഉണ്ട്റ്റായിരുന്നുള്ളൂ എന്നാണോ. ഇവിട്റ്റെയുള്ള ദിനോസറുകള്‍ ഇങ്ങനെ ചത്താല്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ ദിനോസറുകള്‍ ഉണ്ട്റ്റാകുമായിരുന്നില്ലേ..
നല്ല ചോദ്യം ജോക്കര്‍. എനിക്കും ഇത് ആദ്യം തോന്നി. എന്നാല്‍ നമുക്ക് വേറെ ഒരു രീതിയില്‍ ചിന്തിച്ചാലോ..അതായത് ഉല്‍ക്ക പതിച്ചു എന്ന് കരുതപ്പെടുന്ന സമയത്ത്..എന്നുവച്ചാല്‍ ആറര കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമി ഒന്നായിട്ടാണ് കിടന്നിരുന്നതെങ്കിലോ? എന്നവച്ചാല് ഇന്നത്തെ പോലെ ഏഴു വന്‍കരകളായി ഭൂമി വിഭജിചിട്ടില്ലാത്ത ഒരു കാലത്താണ് ഉല്‍ക്കാ പതനം ഉണ്ടായതെങ്കില്‍ ശ്രീ. ശങ്കര്‍ ചാറ്റര്‍ജിയുടെ അവകാശവാദത്തിനു കഴംബുണ്ടാവില്ലേ?
2 comments:

Post a Comment