ഇന്ത്യന്‍ ടെന്നീസ് വിസ്മയം സാനിയ മിര്‍സക്ക് ഇനി അല്‍പ്പം സിനിമക്കാലം. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നഗാര്‍ജുനയുടെ മകന്‍ 'നാഗചൈതന്യയും' 'സാനിയ മിര്‍സയും' ഒന്നിച്ചഭിനയിക്കുന്ന തെലുങ്ക് സിനിമ ഉടന്‍ വരുന്നതായാണ് വാര്‍ത്തകള്‍. 'പുരിജഗന്നാദ്' സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് സാനിയയെ 'കാസ്റ്റ്' ചെയ്യാന്‍ നഗാര്‍ജുന നേരിട്ടു ഇടപെടുകയയിരുന്നു എന്നും കേള്‍ക്കുന്നു. 'മസാല'ക്ക് എത്ര സാധ്യത ഉണ്ടാവും എന്നതാണ് ഇനി അറിയാനുള്ളത് .....