Monday, June 23, 2008

കുട്ടിസ്രാങ്കിന്‍റെ വിശേഷങ്ങള്‍ .....


ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'വിവാദ' ഭാഗങ്ങള്‍








ഈ പാഠഭഗങ്ങളില്‍ എവിടെയാണ് മതനിരാസവും നിരീശ്വരവാദവും പ്രോത്സാഹിപ്പിക്കപ്പെടുന്നത് ? മറിച്ച് സങ്കുചിതമായ മത മൌലിക ചിന്തകള്‍ക്കും മതകേന്ദ്രീകൃത അല്ലെങ്കില്‍ മതാധിഷ്ട്ടിത ബന്ധങ്ങള്‍ക്കെല്ലാം ഉപരി മാനവികതയും മനുഷ്യത്വും സമഭാവനയുമാണ് വേണ്ടത് എന്ന് കുട്ടികളെ പഠിപ്പിക്കാനല്ലേ പ്രസ്തുത പാഠഭാഗങ്ങള്‍ സഹായിക്കൂ? അത് പോലെ മതനിരസത്ത്തിനു പകരം അവനവനു ഇഷ്ട്ടമുള്ള മതംസ്വീകരിക്കാം എന്ന് കൂടി പറയുമ്പോ മത സ്വാംശീകരണം അല്ലെ ആത്യന്തികമായി സംഭവിക്കുക?