Wednesday, June 18, 2008

ബലേ ഭേഷ്..ഈ മലപ്പുറം മലയാളം ...........!


ടീച്ചര്‍ : ബുക്ക് വാങ്ങിയില്ലേ?

കുട്ടി: ഇല്ല ടീച്ചര്‍, അടക്ക വിറ്റിട്ട് മാങ്ങാ.

ടീച്ചര്‍: ഫീസ് അടച്ചില്ലേ?

കുട്ടി: ഇല്ല ടീച്ചര്‍, മാങ്ങാ വിറ്റിട്ട് അടയ്ക്ക.....

9 comments:

പരമു അഥവാ paramu said...

അയിനിപ്പൊ ന്തെയ്‌ന്..........

Anonymous said...

അനൂപെ, ഇജി ഇപ്പോ, മലപ്പോറത്തെ മല്യാളം നന്നാക്കാം മന്നത്താണോ മോനെ. ഇന്നാ, ഇജി ഇര്‌ക്ക്‌. ഞാൻ മാങ്ങ മാങ്ങീട്ട്‌ ബെര. പത്ത്വോ, ഇബന്‌ കൊർച്ചി വള്ളം കലക്കി കൊട്‌ത്ത.

അനൂപ്‌ വാസു said...

അന്റെ ബീവി പാത്ത്വോ കൊണ്ട്വന്ന വെള്ളത്തില് നിര്വ്യെ ഉപ്പാ അനോനി..പടച്ചോനേ ന്താ ഇപ്പൊ ചെയ്യ .....

മൂര്‍ത്തി said...

കൊള്ളാം..

പാമരന്‍ said...

"മാങ്ങ ബാപ്പാ മാങ്ങാ"
"മേങ്ങ മോനേ മേങ്ങാ"

Unknown said...

നിങ്ങളു ആളു പുലിതന്നെ അനൂപെ

Vishnuprasad R (Elf) said...

ജ്ജ് ഞമ്മള് ബിജാരിച്ച മാറ്റി അല്ലല്ലെടാ അമ്ക്കേ.. കൊള്ളാലോ

ചിതല്‍ said...

രസമായി...

lucy bejoy said...

hi anoop

done good work